BoF: കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ അവസ്ഥ - ഒരു അവലോകനം

Speakers: Abraham Raji Subin Siby

Track: Malayalam

Type: BoF

Room: Buzz

Time: Jan 23 (Sat): 16:00

Duration: 0:45

  • കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയർ അവബോധം.
  • ഫോസ് സെല്ലുകളുടെ അവസ്ഥ
  • രക്ഷാധികാര സംഘടനകളുടെ അഭാവം
  • മറ്റ് ക്ലബുകളും സാങ്കേതിക സൊസൈറ്റികളും (Google DSC, ഐ.ഇ.ഇ.ഇ പോലെ) കൂടുതൽ swags, certificates കൊടുത്തുള്ള പിള്ളേരെ ആകർഷിപ്പിക്കൽ. എല്ലാ പ്രമുഖ കമ്പനികൾക്കും ഇപ്പോൾ ഒരു കാമ്പ്സ് ക്ലബ്ബ് പരിപാടികൾ ഉണ്ട്.
  • സ്വതന്ത്ര സോഫ്റ്റ്വെയർ തൊഴിലവസരങ്ങൾ

URLs