ഡെബിയൻ ഗ്നു/ലിനക്സ് ആമുഖം

Speaker: Abraham Raji

Track: Malayalam

Type: Short talk

Room: Buzz

Time: Jan 23 (Sat): 20:00

Duration: 0:20

  • എന്താണ് ഡെബിയൻ ഗ്നു/ലിനക്സ്?
  • എന്താണ് ഡെബിയൻ ഗ്നു/ലിനക്സിനെ സവിശേഷമാക്കുന്നത്?
  • എങ്ങനെയാണ് ഡെബിയൻ ഗ്നു/ലിനക്സ് നിർമ്മിക്കപ്പെടുന്നത്?
  • നിങ്ങൾ എന്തിനു ഡെബിയൻ ഗ്നു/ലിനക്സ് ഉപയോഗിക്കണം?

URLs